Datasets:
audio_filepath audioduration (s) 0.04 34 | text stringlengths 1 543 | duration float64 0.04 34 | lang stringclasses 1
value |
|---|---|---|---|
കോൺഗ്രസിന്റെയും ബി | 0.84 | ml | |
ജെ | 0.08 | ml | |
പിയുടെയും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടരുന്നു | 2.28 | ml | |
പ്രചാരണ പരിപാടികളുമായി മുന്നോട്ട് | 1.72 | ml | |
കക്ഷികളുമായി മുഖ്യ ത്രെഞ്ഞെടുപ്പ് ഓഫീസർ നാളെ ചർച്ച നടത്തുക അടുത്ത മാസ്റ്റ എട്ട് വരെ വോട്ടർ പട്ടികയിൽ ന് പേര് ചേർക്കാൻ അവസരം | 7.68 | ml | |
ആസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി കളക്ടർമാരുടെ ചർച്ച തുടങ്ങി | 3.88 | ml | |
ഈ വർഷത്തെ എസ് | 0.68 | ml | |
നാളെ തുടക്കമാകും | 0.84 | ml | |
കൊടിയേറി | 0.4 | ml | |
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ കേരള സന്ദർശന വേളയിൽ സ്ഥാനാർത്ഥികളെപ്പറ്റി ചർച്ചയുണ്ടാകുമെന്നാണ് സൂചന | 5.6 | ml | |
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ | 1.6 | ml | |
സി | 0.04 | ml | |
സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മൽസരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് അന്തിമ സ്ഥാനാർത്ഥിപ്പട്ടിക വൈകുന്നത് | 5.96 | ml | |
ജെ | 0.08 | ml | |
പിയുടെ സ്ഥാനാർത്ഥിപ്പട്ടിക അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ് | 3.12 | ml | |
സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച എൽ | 2.08 | ml | |
ഡി | 0.12 | ml | |
എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് ഇ | 3.24 | ml | |
ജയരാജൻ ഉദ്ഘാടനം ചെയ്യും | 1.32 | ml | |
രാവിലെ തിരുവന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ബി | 2.84 | ml | |
ജെ | 0.08 | ml | |
പി നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു | 1.68 | ml | |
ജോസഫിന് കോട്ടയം ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി | 6.44 | ml | |
തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം സി | 2.64 | ml | |
എമ്മിനെ സഹായിക്കാനാണെന്ന് പി | 1.6 | ml | |
ജോർജ്ജ് ആരോപിച്ചു | 0.92 | ml | |
ഇത് സംബന്ധിച്ച ബുക്ക്ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയിട്ടുണ്ട് | 3.4 | ml | |
പെരുമിറ്റുച്ചട്ട് ലംഘനം കണ്ടാൽ പൊതുജനങ്ങൾക്ക് സി പ്പിജിൽ എന്ന മൊബൈൽ ആപ്പ് മുഖേന കമ്മിഷനെ വിവരം അറിയിക്കാം | 6.04 | ml | |
രണ്ട് മിനിട്ട് വരെ ദൈർഘ്യമുള്ള വീഡിയോയായും അപ്ലോഡ് ചെയ്യാവുന്നതാണെന്നും ശ്രീ | 3.84 | ml | |
മീണ അറിയിച്ചു | 0.8 | ml | |
ഇതിൽ നടപടി പുരോഗമിക്കുന്നതായും ശ്രീ | 1.92 | ml | |
നാമനിർദേശ പത്രിക പിൻവലിക്കുന്ന അടുത്ത മാസം എട്ട് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം | 4.84 | ml | |
സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോർഡുകൾ ഉടനടി നീക്കം ചെയ്യണമെന്ന് ജില്ലയിലെ മുനിസിപ്പാലിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കാണ് നിർദേശം നൽകിയത് | 7.16 | ml | |
യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ അടിയന്തിര പരിഹാരം കാണുന്നതിന് സി വിജിൽ മൊബൈൽ ആപ്തിക്കേഷൻ സോഫ്റ്റ് വെയറിൽ പരിശീലനം നൽകും | 7.08 | ml | |
പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു | 3.24 | ml | |
പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കളക്ടറേറ്റുൾപ്പടെയുള്ള സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിരുന്ന പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു | 9.88 | ml | |
മാതൃകാ പെരുമാറ്റച്ചട്ടം എല്ലാവരും പാലിക്കണമെന്നും ഫ്ളെയിംങ്ങ് സ്കാഡ് മുഖേനയുള്ള പരിശോധന കർശനമാക്കുമെന്നും നോഡൽ ഓഫീസറായ അസിസ്റ്റൻറ് കളക്ടർ അറിയിച്ചു | 8.28 | ml | |
കൂടുതൽ വിവരങ്ങളുമായി ആകാശവാണി പത്തനംതിട്ട ജില്ലാ പ്രതിനിധി ബിജി വർഗ്ഗീസ് | 4.56 | ml | |
എസ് | 0.12 | ml | |
എൽ | 0.08 | ml | |
സി പരീക്ഷ നാളെ തുടങ്ങും | 1.6 | ml | |
തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങൾക്കും പക്ഷികൾക്കും ചൂടിൽ നിന്ന് ആശ്വാസം പകരാൻ അധികൃതർ വിപുലമായ സജ്ജീകരണമൊരുക്കി | 6.68 | ml | |
പക്ഷികളുടെ കൂടുകളിൽ ആവശ്യത്തിന് വെള്ളമുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട് | 3.28 | ml | |
കാട്ടുപോത്ത് മ്ലാവ് പുള്ളിമാൻ ഒട്ടകപക്ഷി എന്നിവയ്ക്ക് തണലൊരുക്കാൻ ഓലപ്പിന്റൽ ഒരുക്കുകയാണ് | 5.16 | ml | |
ജലാംശം കൂട്ടൂതല്ഡ അടങ്ങിയ പഴങ്ങളാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് | 3.24 | ml | |
ചൂട് തീർത്തും അസഹനീയമായ ഹിമാലയൻ കരടിക്ക് പഴവർഗ്ഗങ്ങൾ മുറിച്ച് ഐസാക്കിയാണ് നൽകൂന്നത് | 5.08 | ml | |
പനമരം കാപ്പുംചാൽ കളിയാർതോട്ടത്തിൽ രാഘവനാണ് മരിച്ചത് | 3.96 | ml | |
ഇന്നലെ രാത്രിയാണ് ആനയിറങ്ങിയത് | 1.76 | ml | |
സമീപത്തെ സ്കൂളുകളിൽ നിന്നു കുട്ടികളെ പുറത്ത് വിടരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട് | 4.44 | ml | |
ആനയെ കാട്ടിലേക്ക് തിരികെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു | 5.64 | ml | |
വയനാട് പനമരം കൊയിലേരി ഭാഗത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി നാശം വിതച്ചു കൊണ്ടിരിക്കുന്ന കാട്ടുകൊമ്പനെ ഉടൻതന്നെ മയക്കുവെടിവെച്ച് റേഡിയോകോളർ ചെയ്ത് ഉൾവനത്തിലേയ്ക്ക് കയറ്റി വിടാൻ വനം മന്ത്രി കെ | 10.56 | ml | |
രാജു ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവ് മരിച്ചയാളിന്റെ ആശ്രിതർക്ക് അടിയന്തിരമായി പത്ത് നൽകി | 5.56 | ml | |
ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവായി | 2.4 | ml | |
ജെറോം നഗറിലെ ജി മാക്സ് സിനിമാസിൽ വൈകിട്ട് മൂന്നിന് രാജ്യസഭാംഗം ബിനോയ് വിശ്വം ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും | 6.28 | ml | |
തെരഞ്ഞെടുപ്പ് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും വിവാദങ്ങൾ അനാവശ്യമാണെന്നും ഒവെയ്സി ട്വീറ്റ് ചെയ്തു | 5.8 | ml | |
സംസ്ഥാനത്ത് ഇന്ന് ആദ്യമായി പതിനായിരം കടന്ന് പ്രതിദിന കോവിഡ് ബാധ | 3.88 | ml | |
പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി സഞ്ചാര സ്വാതന്ത്രൃം തടസ്സപ്പെടുത്തിയുള്ള സമരങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി | 5.84 | ml | |
ഗ്രാമീണമേഖലയിൽ എല്ലാ വീടുകൾക്കും കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്ന പദ്ധതി ജലജീവൻ മിഷന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും | 8.84 | ml | |
സി മൊയ്തീൻ | 0.6 | ml | |
തിരുവനന്തപൂരം സ്വർണ കള്ളക്കടത്ത് കേസിൽ ഭീകരവാദ ബന്ധത്തിന് തെളിവ് ഹാജരാക്കാൻ കോടതി എൻ | 5.44 | ml | |
ഐ | 0.12 | ml | |
എ യോട് ആവശ്യപ്പെട്ടു | 1.04 | ml | |
ശൈലജ അറിയിച്ചു | 0.8 | ml | |
പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ പൊതുനിരത്ത് കയ്യേറി നടത്തിയ സമരങ്ങൾ നീക്കണം എന്ന് ആവശൃപ്പെട്ടുള്ള ഹർജിയിൽ പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത് | 11.6 | ml | |
സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശം ജനങ്ങൾക്കുണ്ട് | 4.36 | ml | |
പക്ഷേ അത് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലായിരിക്കണമെന്ന് ജസ്റ്റിസ് സജ്ഞയ് കിഷൻ കൌളിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ജഡ്ജിമാരുടെ ബഞ്ച് നിരീക്ഷിച്ചു | 7.8 | ml | |
തുടർന്ന് ആലപ്പുഴ മണ്ഡ്ല്ത്തിൽ മന്ത്രി ഡോ | 2.32 | ml | |
ടി എം തോമസ് ഐസക്കൂം അമ്പലപ്പുഴ മണ്ഡലത്തിൽ മന്ത്രി ജി സുധാകരനും ചേർത്ത്ല് മണ്ഡലത്തിൽ മന്ത്രി പി തിലോത്തമനും വ്യീഡ്ിയോ കോൺഫറൻസ് വഴി മണ്ഡലതല ഉദ്ഘാടനം നിർപ്ഹിക്കും | 9.52 | ml | |
സി മൊയ്തീൻ | 0.6 | ml | |
ആലപ്പുഴ നഗരസഭയിലെ ആരോഗൃ വിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി | 8.6 | ml | |
ഇന്ത്യയിലെ ശുചിത്വ നഗരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സ്വച്ച് ഭാരത് മിഷൻ ഈ വർഷം നടത്തിയ സർവ്വേയിലും നിരീക്ഷണത്തിലും മാലിന്യ സംസ്കരണത്തിൽ നൂതന ആശയങ്ങൾ ആവിഷ്കരിച്ച നഗരങ്ങളിൽ ആലപ്പുഴ നഗരസഭ ഇന്ത്യയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു | 15.28 | ml | |
ശൈലജ സംസ്ഥാനത്തെ ആദ്യ സംയോജിത കുടുംബാരോഗൃ കേന്ദ്രം തിരുവനന്തപുരത്ത് പാങ്ങപ്പാറയിൽ പ്രവർത്തനമാരംഭിച്ചു | 5.2 | ml | |
മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു | 4.52 | ml | |
ഒന്നര ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ഈ ആശുപത്രി ഏറെ പ്രയ്യോജനം ചെയ്യുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കൂട്ടക്ട്പള്ളി സുരേന്ദ്രൻ പറഞ്ഞു | 6.72 | ml | |
കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ യു | 1.72 | ml | |
എ | 0.04 | ml | |
എന്നാൽ സ്വർണ്ണക്കടത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് എൻഐഎ കോടതിയിൽ പറഞ്ഞു | 4 | ml | |
വലിയ അളവിൽ സ്വർണ്ണം കടത്തിയിട്ടുണ്ട് | 1.6 | ml | |
വാദം തുടരുകയാണ് | 0.88 | ml | |
ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും | 2.36 | ml | |
എൽ ക്രിക്കറ്റിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം | 3.6 | ml | |
കൂടുതൽ വിവരങ്ങളുമായി ശ്രീലത | 1.52 | ml | |
വോയ്സ് ഇസ്രയേലി കമാൻഡോകൾ പരിശീലിക്കുന്ന ഏറ്റവും അപകടകരമായ പ്രതിരോധ കലയായ ക്രാവ് മാഗ അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് സ്തീകൾക്കും പെൺകുട്ടികൾക്കും നൽകിയത് | 8.92 | ml | |
ആയുധിമില്ലാതെ സ്വയം പ്രതിരോധിക്കാനുള്ള പരിശീലനമാണ് ഇതിൽ പ്രധാനം | 3.12 | ml | |
അക്രമങ്ങളെ മുൻകൂട്ടി തിരിച്ചറിയുക് അ്ത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ പകർന്നു നൽകുക അക്രമ സാഹചര്യങ്ങളീൽ മനോധൈര്യത്തോടെ അക്രമിയെ നേരിടുന്നതിന് മ്മൂൻസികവും കായികവുമായി സജ്ജരാക്കുക എന്നിവയാണ് | 11.32 | ml | |
പരിശീലനം പൂർത്തിയാക്കിയ പെൺകുട്ടികൾ ബസുകളിലെ ശല്യപ്പെടുത്തലുകൾ തടഞ്ഞതും മാലപൊട്ടിക്കാൻ വന്നവരെ പ്രതിരോധിച്ചതുമായ നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് | 7.8 | ml | |
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജില്ലകളിലെ സെൽഫ് ഡിഫൻസ് നോഡൽ ഓഫീസർക്ക് അപേക്ഷ നൽകണം | 4.88 | ml | |
ഈ വർഷം ലക്ഷദ്വീപിൽ നിന്നും ഇത് ഏഴാം തവണയാണ് കടൽ വെള്ളരി കള്ളക്കടത്ത് പിടി കൂടുന്നത് | 4.2 | ml | |
രക്തദാന വാരാചരണം ദേശീയ സന്നദ്ധ രക്തദാന വാരാചരണത്തിന്റെ സമാപന പരിപാടി മന്ത്രി കെ | 4.84 | ml | |
രക്ത സന്നിവേശ മേഖലയിലെ അറിവും പ്രാഗൽഭ്യവും വർധിപ്പിക്കുന്നതിനായുള്ള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ പോളിസി ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു | 7.8 | ml | |
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിനെ രക്ത്യസ്ന്നിവേശ പ്രവർത്തനങ്ങൾക്കായുള്ള സ്റ്റേറ്റ് ന്റേട്ട്ഡ്ൽ സെന്റർ ആയി ഉയർത്തുന്ന പ്രഖ്യാപനവും മന്ത്രി നട്ടത്തി | 7.28 | ml | |
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കുട്ടികളുടെ അന്ധത നിർമ്മാർജന മാർഗ ങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം ശക്തമാക്കാൻ തീരുമാ നിച്ചതായി മന്ത്രി കെ | 7.68 | ml | |
ക്ഷീരഗ്രാമം പദ്ധതി പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്ക് തൃശൂർ ജില്ലയിൽ തുടക്കമായി | 9.16 | ml | |
എടവിലങ്ങ് പാണഞ്ചേരി പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പാക്കുന്നത് | 3.72 | ml | |
മനുഷ്യാവകാശ കമ്മീഷൻ കൊല്ലത്ത് ശസ്ത്രക്രിയയെ തുടർന്ന് കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു | 11.72 | ml | |
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം | 6.84 | ml | |
ബോണസ് കഴിഞ്ഞ തവണത്തേതുപോലെ നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു | 3.96 | ml | |
ഇന്നലെ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു | 1.88 | ml | |
തെരച്ചിലിന്റെ രണ്ടാംഘട്ടം ആരംഭിച്ച ഇന്ന് പ്രദേശത്തെ വെളളക്കെട്ട് മോട്ടോർ ഉപയോഗിച്ച് നീക്കം ചെയ്തു | 4.4 | ml | |
അപകടത്തിൽപ്പെട്ട എല്ലാവരെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു | 3.64 | ml |
End of preview. Expand in Data Studio
Shrutilipi-ML Dataset
Overview
This dataset is a specific subset of the Shrutilipi ASR (Automatic Speech Recognition) corpus, containing only the Malayalam language data.
Shrutilipi is a large-scale multilingual speech dataset for Indian languages, originally curated by AI4Bharat. This repository aims to provide a lightweight, language-specific version for researchers and developers focusing on Malayalam speech technology.
Dataset Details
- Source Dataset: ai4bharat/Shrutilipi
- Language: Malayalam (ml)
- Subset size: ~16.4 GB
- Task: Automatic Speech Recognition (ASR)
Usage
You can load this dataset directly using the Hugging Face datasets library:
from datasets import load_dataset
dataset = load_dataset("trysem/Shrutilipi-ML")
print(dataset)
Dataset Structure
The dataset typically contains:
audio: The audio file/array.sentence: The corresponding Malayalam transcription.id: Unique identifier for the sample.
Citation and Credits
If you use this dataset, please cite the original AI4Bharat Shrutilipi paper:
@article{bharat2024shrutilipi,
title={Shrutilipi: A Massive Multilingual Corpus for Indian ASR},
author={AI4Bharat},
journal={arXiv preprint},
year={2024}
}
License
This dataset follows the licensing of the original Shrutilipi dataset (Creative Commons Attribution 4.0 International - CC BY 4.0).
- Downloads last month
- -